'161 DYSPമാരെ സ്ഥലം മാറ്റിയിട്ടുണ്ട്, ഓരോരുത്തരുടെയും ജാതകം പരിശോധിക്കാൻ കഴിയില്ലല്ലോ'; DYSP മാരുടെ സ്ഥലം മാറ്റത്തിൽ കോൺഗ്രസിലെ എതിർപ്പില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല