ഇതാണ് റിയൽ കേരള സ്റ്റോറി എന്നാണ് രാജ്യത്തോട് പൊങ്കാലയിലൂടെ നമ്മൾ പറയുന്നത്, പാളയം ഇമാമിൻ്റെ പ്രസംഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി; വി.ഡി സതീശൻ