റഷ്യ-ഇറാൻ കൂട്ടുകെട്ടിൻ്റെ യാഥാർഥ്യമെന്ത്? ഒരു 'സൗഹൃദ പ്രകടനം' മാത്രമോ? | Iran | Russia | America

Published : May 20, 2026, 10:05 PM IST

ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോരുകൾ കടുപ്പം കൈവരിക്കുമ്പോൾ, ആഗോള ശ്രദ്ധ പതിയുന്നത് മറ്റൊരു നിർണായക ശക്തിയിലേക്കാണ് — റഷ്യയിലേക്ക്. അമേരിക്കയെയും ഇസ്രായേലിനെയും തുറന്ന വെല്ലുവിളിയോടെ നേരിടുന്ന ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാന്റെ ആത്മവിശ്വാസത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നിശ്ശബ്ദ പിന്തുണയുണ്ടോ എന്ന ചോദ്യമാണ് അന്താരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്. Iran | Russia | America | Israel | Donald Trump

18:229 At Nine Malayalam News | വാർത്തകൾ വിശദമായി | 07 October 2026
02:19തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി | Thiruvananthapuram
03:55സമരകലുഷിതമായി ദില്ലി; ഗ്യാനേഷിന്റെ രാജിയാവശ്യം ശക്തമാക്കി ഇന്ത്യ സഖ്യം | Delhi | Gyanesh Kumar
07:45സമരത്തീയിൽ രാജ്യതലസ്ഥാനം; സംഘർഷവും അറസ്റ്റും, സംഭവബഹുലമായ സമരദിനം
01:44ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയരും; പലിശനിരക്ക് ഉയർത്തി ആർബിഐ | RBI | Loan | REPO
13:11'ഭരണഘടന പോലും വിഭാവനം ചെയ്യാത്ത ഒരു പ്രതിസന്ധിയാണ് ഇവിടെ വന്നുപെട്ടിരിക്കുന്നത്'
03:21'വോട്ടേർസ് ലിസ്റ്റിൽ വോട്ട് ചേർക്കൽ ബൂത്ത് തലത്തിലാണ്, അത് ദില്ലിയിൽ നിന്ന് അട്ടിമറിക്കാനാകില്ല'
06:20ജന്തർ മന്തറിലേക്കുളള മാർച്ചിൽ സംഘർഷം; പരസ്പരം ഏറ്റുമുട്ടി പൊലീസും കോൺ​ഗ്രസ് പ്രവർത്തകരും | Delhi
45:40ഐഎസ്ആർഒയുടെ റോക്കറ്റ് വിപ്ലവ സ്വപ്നങ്ങൾ, എൽപിഎസ്‍സി മേധാവി എൻ.ജയനുമായി അഭിമുഖം
13:09ഭരണഘടന മുറുകെ പിടിച്ച് പ്രിയങ്ക ​ഗാന്ധി, വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി പൊലീസ് | Delhi