'ഐ'ഫോണിന്റെ പേരിന് പിന്നിലെ കഥ | iPhone

'ഐ'ഫോണിന്റെ പേരിന് പിന്നിലെ കഥ | iPhone

Published : Oct 19, 2026, 08:13 PM IST

സാങ്കേതികവിദ്യ അടക്കി ഭരിക്കുന്ന ഈ ലോകത്ത് നമുക്കേറ്റവും പരിചിതമായ ചിഹ്നങ്ങളിലൊന്നാണ് ആപ്പിൾ ഉൽപ്പന്നങ്ങളുടെ പേരിന് മുന്നിലുള്ള 'i' എന്ന ചെറിയ അക്ഷരം. എന്നാൽ ആദ്യത്തെ ഐഫോൺ പുറത്തിറങ്ങുന്നതിനും ഏകദേശം പത്ത് വർഷം മുമ്പ് ഇറങ്ങിയ ഒരു കമ്പ്യൂട്ടറിൽ നിന്നാണ് ഈ പേരിന്റെ തുടക്കമെന്ന് നിങ്ങൾക്കറിയാമോ? സ്റ്റീവ് ജോബ്സ് പോലും ആദ്യ ഘട്ടത്തിൽ വേണ്ടെന്നുവെച്ച ആ സ്മോൾ ലെറ്റർ എങ്ങനെയാണ് ഒരു ആഗോള ബ്രാൻഡിന്റെ ഐഡന്റിറ്റിയായി മാറിയതെന്ന് നോക്കാം.

02:21ഫ്രാൻസ് പോലെ ഇന്ത്യയിലും അക്രമം നടത്താനാണ് സിജെപി ശ്രമമെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നേതാക്കൾ|CJP
02:38ജഗൻ മോഹൻ റെഡ്‌ഡിയുടെ പരസ്യ വിമർശനം; മലക്കം മറിഞ്ഞ് YSR കോൺഗ്രസ്| YSR Congress | YS Jagan Mohan Reddy
02:28കോൺഗ്രസിനുള്ളിൽ പോര് രൂക്ഷം;പരസ്യ പ്രസ്താവന വേണ്ടെന്ന് കെപിസിസി പ്രസിഡന്റ്
01:29കോഴിക്കോട് കനത്ത മഴ; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
05:38ഇന്ത്യന്‍ പൈലറ്റുമാരെ F35ന് അടുത്തേക്ക് അടുപ്പിക്കാതെ അമേരിക്ക | Defence Talk| R P Vinod
01:12വർക്കലയിൽ വയോധികയ്ക്ക് നേരെ തെരുവ് നായ ആക്രമണം; കാലിന് ഗുരുതര പരിക്ക് | Street Dog Attack
13:56പിണറായി വിജയനെതിരെ കേസെടുക്കാൻ യുഡിഎഫ് സർക്കാറിന് ഒരു പേടിയുമില്ല: സണ്ണി ജോസഫ്| Sunny Joseph
02:24ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ ക്രമക്കേട്;അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോ​ഗ്യമന്ത്രി
03:28കിഫ്ബി ഏറ്റെടുക്കുമെന്ന് വിജ്ഞാപനം; 700 ഏക്കറിന് നഷ്ടപരിഹാരമില്ല; ഭൂവുടമകൾ പ്രതിസന്ധിയിൽ | KIIFB