സിംബയും സൂരിയും, 3 മാസം പ്രായമുളള സിംഹക്കുട്ടികൾ; പ്രത്യേക കൂടും പരിചരണവും, കാണാം തിരുവനന്തപുരം മൃഗശാലയിലെ രണ്ട് വിഐപികളെ