തിരുവനന്തപുരം അമ്പലമുക്കിലെ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാർഡുകളിൽ കുടിവെള്ളം മുടങ്ങും. 17 -ാം തീയതി വരെയാണ് കുടിവെള്ളം മുടങ്ങുക, മെഡിക്കൽ കോളേജിനെ ബാധിക്കില്ലെന്ന് കോർപറേഷൻ