'രാഹുൽഗാന്ധി നേതാക്കളുമായി സംസാരിച്ചിട്ടാണ് തീരുമാനം എടുത്തത്, അതിനെ ചോദ്യം ചെയ്യാൻ പറ്റില്ല'; ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ