'അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്, ഇത് അവരുടെ കൂടെ വിജയം, 57ാം റാങ്ക് കിട്ടിയതിൽ വലിയ സന്തോഷം, ആദ്യ പരീക്ഷയിൽത്തന്നെ വിജയം നേടാനായി, IFS ആണ് ആഗ്രഹിച്ചതും'; സിവിൽ സർവീസ് പരീക്ഷയിൽ 57ാം റാങ്ക് നേടിയ ശ്രീജ.ജെ.എസ്.