'വ്യൂ പോയിന്റ് കാണാൻ പോയതാണ്, ഇടിമിന്നൽ ഏറ്റുവെന്നാണ് പറയുന്നത്, അത് ഓർമയില്ല'; മലപ്പുറത്ത് ഇടിമിന്നലേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരം