തൃപ്പൂണിത്തുറയിൽ പൊലീസ് ക്യാമ്പിൽ പരസ്യ മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

തൃപ്പൂണിത്തുറയിൽ പൊലീസ് ക്യാമ്പിൽ പരസ്യ മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

Published : Jul 04, 2026, 09:10 AM IST

തൃപ്പൂണിത്തുറയിൽ പൊലീസ് ക്യാമ്പിൽ പരസ്യ മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ, ഒരാൾ മദ്യപിച്ചത് യൂണിഫോമിട്ട്, മെഡിക്കൽ പരിശോധനയ്ക്ക് വിളിച്ചപ്പോൾ ഓടി