തൃശ്ശൂരിലുള്ള മൃഗശാല മാറ്റാൻ 30 വർഷമായി ആലോചന നടത്തിയിട്ടും പ്രാവർത്തികമായിട്ടില്ല; ഡോ.ജേക്കബ്

തൃശ്ശൂരിലുള്ള മൃഗശാല മാറ്റാൻ 30 വർഷമായി ആലോചന നടത്തിയിട്ടും പ്രാവർത്തികമായിട്ടില്ല; ഡോ.ജേക്കബ്

Published : Sep 16, 2026, 09:08 PM IST

മൃഗശാല ഒരു തുറന്ന ജയിൽ തന്നെയാണ്; തൃശ്ശൂരിലുള്ള മൃഗശാല മാറ്റാൻ 30 വർഷമായി ആലോചന നടത്തിയിട്ടും പ്രാവർത്തികമാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല; മൃഗശാല മാറ്റുകയാണെങ്കിൽ സഫാരി പാർക്കിൻ്റെ രൂപത്തിൽ വേണം; ഡോ.ജേക്കബ്,റിട്ട.ജോയിൻ്റ് ഡയറക്ടർ,അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ്

03:45ഇന്ത്യൻ നാവികസേന കപ്പലിൽ പാക് കപ്പൽ ഇടിച്ചു; പാക് നാവികസേനയുടെ കപ്പലാണ് കൂട്ടിയിടിച്ചത്
02:15ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കേസ്; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം അറസ്റ്റിൽ
02:17ഇപിഎഫ് ശമ്പളപരിധി ഉയർത്തി; നാളെ മുതൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനം
02:19ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം അനന്ത് നാഗിന്; സിനിമയ്ക്ക് നൽകിയ സംഭവനയ്ക്കാണ് പുരസ്‌കാരം
01:11റിപ്പോർട്ടർ ചാനലിൽ നടന്നത് സ്വാഭാവിക റെയ്ഡാണ് എന്ന് മന്ത്രി ഒ.ജെ.ജനീഷ്
02:05ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കത്തിന് എതിർപ്പ് തുടർന്ന് ജെഡിയു, എൽ ജെ പി പാർട്ടികൾ
01:35തൃശൂരില്‍ ബസിന്റെ തുറന്ന വാതിലിലൂടെ ഗർഭിണിയായ യുവതി തെറിച്ചുവീണു, സിസിടിവി ദൃശ്യം പുറത്ത്
05:10പി എസ് സി നിയമന ക്രമക്കേട്: കരുതലോടെ നീങ്ങാൻ ക്രൈംബ്രാഞ്ച്, തിരിച്ചടിക്കാതിരിക്കാൻ പി എസ് സിയും| PSC
02:33മണ്ഡല പുനർ നിർണയ ബിൽ കൊണ്ടുവരാൻ ശ്രമം; കേന്ദ്രം നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷം