തിരുവനന്തപുരം അമരവിള ചെക്പോസ്റ്റിൽ 51 ഗ്രാം MDMA പിടികൂടി; എക്സൈസ് പരിശോധന നടത്തിയത് ബെംഗളൂരുവിൽനിന്ന് വന്ന ബസിൽ, പിടിയിലായത് കൊല്ലം സ്വദേശിയായ യുവാവ്