
കാർഷിക ബജറ്റിന്റെ പകർപ്പുമായി തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് തമിഴ്നാട് കൃഷി മന്ത്രി; ഭരണഘടനാ വിരുദ്ധമെന്ന് വ്യാപക വിമർശനം Tamil Nadu Agriculture Minister visits Tirupati temple with a copy of the agriculture budget; faces widespread criticism.