ടോൾ നൽകാതെ കാർ മുന്നോട്ട് എടുത്തത്  ചോദ്യം ചെയ്തു; പന്തീരാങ്കാവിൽ ജീവനക്കാരന് നേരെ  ആക്രമണം

ടോൾ നൽകാതെ കാർ മുന്നോട്ട് എടുത്തത് ചോദ്യം ചെയ്തു; പന്തീരാങ്കാവിൽ ജീവനക്കാരന് നേരെ ആക്രമണം

Published : Jun 28, 2026, 06:04 AM IST

ബോണറ്റിൽ ജീവനക്കാരനുമായി കാർ അമ്പതുമീറ്ററോളം മുന്നോട്ട്; പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട് എടുത്തത് ചോദ്യം ചെയ്തതിന് ടോൾ ജീവനക്കാരന് നേരെ കാർ ഓടിച്ച് കയറ്റി Kozhikode | Kerala Police | Accident