വേടന്റെ കയ്യിൽ ഉണ്ടായിരുന്നത് യഥാർത്ഥ പുലിപല്ല്; കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം, മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കും