മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെ മർദ്ദനം; വർക്കല സ്വദേശികളെ മർദ്ദിച്ചത് ടോപ് സ്റ്റേഷനിലെ കടയുടമകളും ടാക്സി ഡ്രൈവർമാരും