കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം; മരിച്ചത് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മിലൻ, മഴ കനത്തതോടെ പാലാ നഗരത്തിൽ വെള്ളക്കെട്ട്