കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ട്, 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്ന് കോടതി, Ac മൊയ്തീൻ, കെ രാധാകൃഷ്ണൻ എം എം വർഗീസ് അടക്കമുള്ള പ്രതികൾ വിചാരണ നേരിടണം