തിരുവനന്തപുരം കോർപ്പറേഷനിലെ ഒപ്പ് വിവാദം; സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ, മേയർക്കെതിരെ സിപിഎം, സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതിന്റെ തെളിവുണ്ടെന്ന് വിവി രാജേഷ്