പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്

Published : Mar 25, 2026, 12:08 AM IST

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ചർച്ചയിൽ