വൺവേ ട്രാക്കിലകപ്പെട്ടൊരു യുദ്ധം... മുന്നോട്ട് പോയാൽ കടുത്ത പ്രത്യാഘാതങ്ങൾ, പിന്മാറിയാൽ രാഷ്ട്രീയ തിരിച്ചടി! അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ വിഷയത്തിൽ വീണ്ടുമൊരു പ്രതിസന്ധി ഘട്ടത്തിലാണ്.