വ്യാപാരപ്പോരിൽ ഒട്ടാവ, ഉപരോധ മുനമ്പിൽ ടെഹ്റാൻ; ട്രംപിൻ്റെ നയം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഉലയ്ക്കുമോ?

വ്യാപാരപ്പോരിൽ ഒട്ടാവ, ഉപരോധ മുനമ്പിൽ ടെഹ്റാൻ; ട്രംപിൻ്റെ നയം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഉലയ്ക്കുമോ?

Published : Aug 26, 2026, 01:19 AM IST

സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ യുഎസ് ഇച്ഛയ്ക്ക് വഴങ്ങണം എന്ന ഡൊണാൾഡ് ട്രംപിന്റെ നയം ഒരേസമയം കാനഡയുമായും ഇറാനുമായും അമേരിക്കയെ തുറന്ന പോരാട്ടത്തിലേക്ക് നയിക്കുകയാണ്. ഒരു വശത്ത് ഒട്ടാവയുമായി കടുത്ത വ്യാപാര യുദ്ധവും മറുവശത്ത് ടെഹ്‌റാനുമായി സായുധ പോരാട്ടവും കടുപ്പിക്കുകയാണ് ട്രംപ് ഭരണകൂടം

02:43ഉത്രാടപാച്ചലിൽ അവസാന നിമിഷവും തിരക്ക്; വില്ലനായി മഴ
07:38'കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയല്ല ഈ സര്‍ക്കാരെങ്കിൽ പിഎം ശ്രീയിൽ മാത്രം എന്തിനാണ് ആ തുടര്‍ച്ച'
10:29'ഓപ്പറേഷൻ തൂഫാൻ സിനിമ മേഖലയിലേക്ക് വ്യാപിപ്പിച്ചില്ല'; UDF സർക്കാരിന്റെ 100 ദിവസം
05:15'നാടിന്റെ ഏറ്റവും വലിയ പ്രശ്നം ലഹരിയാണെന്ന് കണ്ടെത്തിയതാണ് സതീശൻ സർക്കാരിന്റെ പ്രധാനപ്പെട്ട നേട്ടം'
02:51'കഴിഞ്ഞ 10 വർഷം ചിരിക്കുന്ന മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നില്ല'
03:13അധികാരത്തെയും ജനത്തെയും ജനാധിപത്യവത്കരിക്കുന്നതിൽ വിഡി സതീശൻ വിജയിച്ചിരിക്കുന്നു:ജി പ്രമോദ് കുമാര്‍
02:31ഈ സർക്കാർ ചെയ്തതിൽ ഏറ്റവും ​ഗംഭീരമായത് ഓപ്പറേഷൻ തൂഫാൻ പദ്ധതിയാണ്: എം എൻ കാരശ്ശേരി
03:42സാമ്പത്തിക കടന്നാക്രമണത്തിന് യുഎസ്, വൻ തിരിച്ചടിക്ക് ഇറാൻ; ​ഗൾഫിൽ യുദ്ധഭീതി തുടരുന്നു
05:50ആലപ്പുഴയുടെ സംസ്കാരത്തെ നെയ്തെടുത്തതിൽ കാവാലം നാരായണ പണിക്കരുടെയും പങ്കുണ്ട്