ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു, സൈനിക നീക്കം ലക്ഷ്യത്തിനരികെയെന്ന് ഡോണൾഡ് ട്രംപ്; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിനോദ കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ തയ്യാറെന്ന് ഇറാൻ Iran - Israel Conflict | America | Donald Trump