പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹത്തിന് ആഹ്വാനം ചെയ്തു; യുഎഇ പൗരന് തടവുശിക്ഷ വിധിച്ച് കോടതി, നടപടി സമൂഹമാധ്യമത്തിലൂടെ നടത്തിയ ആഹ്വാനത്തിൽ