സീറ്റുകൾ വച്ചുമാറുന്നതിൽ ചർച്ച; ആലുവയിൽ വി.ഡി സതീശൻ-പി.ജെ ജോസഫ് കൂടിക്കാഴ്ച്ച പുരോഗമിക്കുന്നു, അവസാന മണിക്കൂറിലും യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ