വലിയ ജനരോഷം ഭയന്നാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ പ്രതികാര ബുദ്ധി കാണിക്കില്ലെന്ന് പറയുന്നത്, ആരും അറിയാതെ ഈ പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ സമീപനം: എംബി രാജേഷ്