നവകേരള യാത്രയ്ക്കിടെ മർദനമേറ്റ നേതാവ് ഇന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി; നിയമസഭ തെരഞ്ഞെടുപ്പിൽ പ്രായം കുറവുള്ള നേതാവായി എ ഡി തോമസ്; പാർട്ടി കാണിച്ച പരിഗണനയെന്ന് എ ഡി തോമസ്