ഉള്ളതെല്ലാം ശമ്പളത്തിനും പെന്‍ഷനും പോവുന്നു; തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് യുഡിഎഫ്

ഉള്ളതെല്ലാം ശമ്പളത്തിനും പെന്‍ഷനും പോവുന്നു; തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് യുഡിഎഫ്

Published : Apr 01, 2026, 12:11 PM IST

തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം കേരളത്തില്‍ റവന്യൂ കമ്മി 27,846 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12% ആണ്. ഇത് കൂടാതെ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 71% ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ തിരിച്ചടവ് എന്നിവയ്ക്കാണ് ചെലവഴിക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു

02:28FCRA നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ ഇന്ന് പരിഗണിക്കില്ല; എം പിമാരെ അറിയിച്ച് സ്പീക്കർ | FCRA
02:55ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തും:B ഉണ്ണികൃഷ്ണൻ
02:26ഇനി പിന്തുണയല്ല; രഞ്ജിത്തിനെതിരെ നടപടിക്ക് ഒരുങ്ങി ഫെഫ്ക
07:56'സുധാകരൻ്റെ സ്വതന്ത്ര വേഷം BJP വോട്ട് കൂടി ലഭിക്കാനായി,അദ്ദേഹം ബിജെപിയുടെ കൂടി സ്ഥാനാർത്ഥിയായി മാറി'
03:42സിനിമ സെറ്റിലെ ICCക്ക് മുന്നിൽ നടി പരാതി നൽകിയില്ലെന്ന വാദവുമായി രഞ്ജിത്ത്
06:06ഇനി അഴിക്കുള്ളിൽ! രഞ്ജിത്തിൻ്റെ ജാമ്യപേക്ഷ ഇന്നുതന്നെ പരിഗണിക്കും
01:52കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ്റെ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം; ലക്ഷ്യമിട്ടത് ഇന്ധന ഡിപ്പോ
03:07'1977 മുതൽ മണ്ഡലത്തിലുള്ള കുത്തക അവസാനിക്കണം, ഈ കുത്തക നിലനിൽക്കുന്നതിനാൽ ഗുരുവായൂരിൽ വികസനമല്ല'
02:36കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ്റെ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം; ലക്ഷ്യമിട്ടത് ഇന്ധന ഡിപ്പോ| Iran