റഷ്യ-യുക്രൈൻ യുദ്ധമുഖത്ത് നിന്ന് നിർണായകമായ മറ്റൊരു വഴിത്തിരിവ് കൂടി പുറത്തുവരുന്നു. റഷ്യയുടെ ഉള്ളറകളിലേക്ക് നേരിട്ട് പ്രഹരമേൽപ്പിക്കാൻ യുക്രൈന് കരുത്തുപകരുന്ന വൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടൻ