'വഖഫ് ബോർഡ് പുന സംഘടിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് സുപ്രീംകോടതിയിൽ ഉമർ ഫൈസി അടക്കുള്ളവർ പറഞ്ഞിരുന്നു'; സമസ്ത നേതാവ് ഉമർ ഫൈസിക്ക് വിമർശനവുമായി കെ.പി നൗഷാദ് അലി