
പിണറായി വിജയൻ അവസരവാദിയായ രാഷ്ട്രീയ നേതാവ്, ആർഎസ്എസുമായി കൂട്ടുകൂടിട്ടുണ്ട്, അങ്ങനെ അവരുടെ നിയമസഭയിലേക്ക് ജയിച്ചുവന്നിട്ടുമുണ്ട്, പിണറായിയെ പോലെ കാപട്യം പറയുന്നയൊരാൾ കേരള രാഷ്ട്രീയത്തിലില്ല: വി ഡി സതീശൻ VD Satheesan | Pinarayi Vijayan | FCRA | Kerala Assembly Election