രാജ്യത്ത് യുപിഐ ഇടപാടിന് ഇനി ചാർജ്; വ്യക്തികൾ തമ്മിലെ ഇടപാടിന് ചാർജില്ല, രണ്ടായിരത്തിന് മുകളിലെ വാണിജ്യ ഇടപാടിന് 0.4% ചാർജ്; റൂപേ കാർഡിന് പണം ഈടാക്കില്ല