ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങളുടെ പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ് അമേരിക്ക. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം