ആണവ കരാറോ അതോ യുദ്ധമോ? ലോകത്തെ മുൾമുനയിൽ നിർത്തി ഇറാൻ-യുഎസ് സംഘർഷം | US Iran War

ആണവ കരാറോ അതോ യുദ്ധമോ? ലോകത്തെ മുൾമുനയിൽ നിർത്തി ഇറാൻ-യുഎസ് സംഘർഷം | US Iran War

Published : May 07, 2026, 03:11 PM IST

ഇറാനുമായി സമാധാന കരാർ ഉണ്ടാകുമെന്ന കാര്യത്തിൽ താൻ ഏറെ പ്രതീക്ഷയിലാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധം ഉടൻ അവസാനിക്കുമെന്നും ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ട്രംപിന്റെ ഈ പ്രതീക്ഷാഭരിതമായ വിലയിരുത്തലുകൾ ഇറാൻ പൂർണമായും തള്ളിക്കളയുകയാണ്.

03:34കാത്തിരുന്ന്...കാത്തിരുന്ന്; നിലപാടിലുറച്ച് ഗവർണർ, വിജയ്‌യുടെ കാത്തിരിപ്പ് നീളും | Vijay
02:16ബം​ഗാളിൽ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടു; രാജിവയ്ക്കാതെ മമത
01:12'മുഖ്യമന്ത്രിയാവാൻ സീനിയറായ എന്റെ പേര് എന്താ ആരും പറയാത്തത്?'; ചിരിപടർത്തി എൻ ശക്തൻ
02:30പൂപ്പാറയിൽ പുഴയോരം കയ്യേറി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു | Idukki
04:51എംഎൽഎമാർ ആർക്കൊപ്പം?; മനസ്സറിയാൻ നിരീക്ഷകർ | UDF CM
03:29പറയാനുഉളത് നേതൃത്വത്തോട് പറഞ്ഞു,ഇനി സംഘടന ക്രമീകരണ൦ അനുസരിച്ച് നടപടിയുണ്ടാകും: സന്ദീപ് വാര്യർ
05:44തമിഴ്‌നാട്ടിൽ സർക്കാർ ഉണ്ടാക്കാൻ അനുമതി തേടി വിജയ്; വീണ്ടും ഗവർണറെ കണ്ടു
03:16കെസി വേണു​ഗോപാലിനെതിരെ ആലപ്പുഴയിൽ ഫ്ലക്സുകൾ; കീറി നശിപ്പിച്ച് കോൺ​​ഗ്രസ് പ്രവർത്തകർ
02:24മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ മറ്റൊരു സ്ഥാനവും ഏറ്റെടുക്കില്ല; നിലപാട് കടുപ്പിച്ച് വിഡി സതീശൻ