ഇറാനെതിരായ സൈനിക നടപടി നാലാഴ്ചവരെ നീണ്ടുനിൽക്കാം: അമേരിക്ക

ഇറാനെതിരായ സൈനിക നടപടി നാലാഴ്ചവരെ നീണ്ടുനിൽക്കാം: അമേരിക്ക

Published : Mar 02, 2026, 07:03 AM IST

ഇറാനെതിരായ സൈനിക നടപടി നാലാഴ്ചവരെ നീണ്ടുനിൽക്കാമെന്ന് അമേരിക്ക; ട്രംപിന്റെ പ്രതികരണം സമാധാന ചർച്ചകൾക്ക് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾക്കിടെ

04:31വീണ്ടും ബി 2 ബോംബറുമായി അമേരിക്കൻ ആക്രമണം; ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തെന്ന് യുഎസ്
04:37നിർണായക നീക്കം; ഇറാനിലെ എംബസി അടച്ച് യുഎഇ
02:40ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിശ്ചലം; രാജ്യാന്തര എണ്ണവില ഉയരുന്നു
04:10ബി ടു സ്റ്റെൽത്ത് ബോംബറുകൾ പ്രയോഗിച്ച് ഇറാൻ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തെന്ന് US
02:22സംഘർഷം രൂക്ഷം; ഖത്തറിലെ കായിക മത്സരങ്ങൾ നിർത്തിവെച്ചു
02:58ഇറാഖിലെ എർബിൽ യുഎസ് താവളത്തിന് നേരെ ഇറാൻ ആക്രമണം
04:17പാകിസ്ഥാനിൽ ഇറാൻ അനുകൂല പ്രതിഷേധ പ്രകടനത്തിന് നേരെ ആക്രമണം; ഏഴ് പേർ കൂടി കൊല്ലപ്പെട്ടു
03:21'സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പായാണ് ബി ടു ബോംബറുകൾ അമേരിക്ക സാധാരണയായി ഉപയോഗിക്കുന്നത്'
03:10നിലവിൽ ആശങ്ക വേണ്ടെന്നാണ് കുവൈത്ത് അധികൃതർ പറയുന്നത്: നിക്സൺ ജോർജ് | Iran - Israel conflict