പശ്ചിമേഷ്യൻ യുദ്ധം: അമേരിക്കയിൽ സംഭവിക്കുന്നതെന്ത്? | US Iran War

Published : Mar 10, 2026, 06:12 PM IST

അമേരിക്കയെയും യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോ‍‌ർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വ‍‌ർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ദ‍‌ർ പറയുന്നത്.

02:00പാമ്പുകടിയേറ്റാൽ ഡ്രോൺ ഉപയോ​ഗിച്ച് അതിവേ​ഗം മരുന്ന് എത്തിക്കും; ഒഡിഷയിൽ പ്രത്യേക പദ്ധതി | Antivenom
01:44മലപ്പുറത്ത് ദേശീയപാതയിൽ വീണ്ടും കെഎസ്ആർടിസി ബസിന്റെ നിയമലംഘനം
04:38കലാലയ രാഷ്ട്രീയത്തിന് തടയിടാൻ നീക്കമോ?; കേരള സർവകലാശാലയുടെ നീക്കത്തിൽ പ്രതിഷേധം
01:39മകളെ ഓര്‍ത്ത് അഭിമാനമെന്ന് വിദര്‍ശയുടെ അമ്മ; കേരളത്തിൽ തുടരാൻ ആഗ്രഹമെന്ന് വിദര്‍ശ
03:41മുഹമ്മയിലെ കായൽ നികത്തൽ; പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ ആലപ്പുഴ ജില്ലാ ഭരണകൂടം
09:41'രണ്ട് വര്‍ഷത്തിലേറെയായി പലതവണ മന്ത്രി ഷാജി കാര്‍ ഉപയോഗിച്ചിട്ടുണ്ട്'; റേ‍ഞ്ചര്‍ റോവര്‍ ഉടമയുടെ മ
05:33131 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍; കരട് വിജ്ഞാപനത്തില്‍ ആശയക്കുഴപ്പം
06:03'മെസ്സിയുടെ വരവ് എല്ലാം സര്‍ക്കാര്‍ പദ്ധതി'; ആന്റോ അഗസ്റ്റിൻ ജി എസ് ടി വകുപ്പിന് നൽകിയ മൊഴി
04:14കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അസ്വാഭാവികതയില്ലെന്ന നി​ഗമനത്തിൽ പൊലീസ്
03:08'സൽപ്പേര് നഷ്ടമായി'; ഉദയം കാറ്ററിം​ഗ് തട്ടിപ്പിൽ വെട്ടിലായി മാഞ്ഞൂരിലെ മറ്റൊരു സ്ഥാപന ഉടമ