പുറത്ത് യുഎസ്-ഇസ്രായേൽ മിസൈൽ, അകത്ത് ആഭ്യന്തര കലാപം; ഇറാൻ വീഴുമോ? | Iran Internal issue

പുറത്ത് യുഎസ്-ഇസ്രായേൽ മിസൈൽ, അകത്ത് ആഭ്യന്തര കലാപം; ഇറാൻ വീഴുമോ? | Iran Internal issue

Published : Sep 08, 2026, 05:13 PM IST

ഇസ്രായേലും അമേരിക്കയുമായുള്ള തുറന്ന പോരാട്ടം അതിർത്തികളിൽ കനക്കുമ്പോൾ, സ്വന്തം മണ്ണിൽ മറ്റൊരു അദൃശ്യ യുദ്ധം നേരിടുകയാണ് ഇറാൻ. രാജ്യത്തിനകത്തെ ചെറിയ സായുധ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകളും കൂട്ട അറസ്റ്റുകളുമാണ് ഇപ്പോൾ ടെഹ്‌റാനിൽ നിന്ന് നിരന്തരം പുറത്തുവരുന്നത്.

03:07ഇഡലി വില്‍പ്പനയിലൂടെ അതിജീവനത്തിനായി പോരാടുന്ന ബെംഗളുരുവിലെ നിംഗമ്മ കുടിയൊഴിപ്പിക്കല്‍ ഭീതിയിലാണ്
03:24'എന്താ സംഭവിക്കുന്നതെന്ന് അറിയില്ല അമ്മാ.. ഫുഡ് ഒന്നും തരുന്നില്ല...'
02:29ടിവികെയെ പിന്തുണക്കുന്ന പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഇടത് പാര്‍ട്ടികള്‍ | TVK
05:21'75 എല്ലാം ഒരു വയസാണോ' മമ്മൂട്ടിയുടെ വീടിനു പിറന്നാളിന് മുന്നിൽ നിന്ന് ആരാധകരെ എത്തിച്ച ഫാൻസ്
03:56തമിഴ്നാട് നിയമസഭയിൽ ബഹളം; പ്രതിഷേധിച്ചവരെ പുറത്താക്കി സ്പീക്കർ | Tamilnadu Assembly
03:03'ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്‌ സ്ഥാനം നൽകരുത്'; ദേശീയ വിവരാവകാശ കൂട്ടായ്മ
02:59താളിയോല ​ഗ്രന്ഥങ്ങൾ സംരക്ഷിക്കാൻ റോബോട്ടിക് സാങ്കേതിക വിദ്യയൊരുക്കി ഈ കൊച്ചു മിടുക്കികൾ | Robotics
06:21ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് തുടർ നടപടിയെടുക്കാം: അഡ്വ. കാളീശ്വരംരാജ് | ED
07:18'പിണറായി വിജയനും കുടുംബവും കേരളത്തിൽ നടത്തിയത് സമാനതകളില്ലാത്ത അഴിമതി, ഇതിൽ CPM നയം വ്യക്തമാക്കണം'