ട്രംപിന്റെ കള്ളം പൊളിഞ്ഞു, വീണത് യു എസ് മിസൈൽ, സമ്മതിച്ച് സൈന്യം! | Iran School Attack

Published : Mar 12, 2026, 07:30 PM IST

ഇറാനിലെ സ്‌കൂളില്‍ കുട്ടികളടക്കം 175 പേരെ അമേരിക്ക അരുംകൊല ചെയ്തതിനു പിന്നില്‍ അമേരിക്കയുടെ ഗുരുതരമായ വീഴ്ചകള്‍. യുഎസ് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സ്‌കൂള്‍ ആക്രമിച്ചത് തങ്ങളല്ല ഇറാനാണെന്ന് ആവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നുണകളാണ് ഇതോടെ പൊളിഞ്ഞുവീണത്.

02:07അങ്കിത ഭണ്ഡാരി കൊലക്കേസ്; ആരോപണ വിധേയനെ ​ഗവർണറാക്കി സംരക്ഷിക്കാൻ ബിജെപി നീക്കമെന്ന് കോൺ​ഗ്രസ്
02:17പിണറായിക്ക് തിരിച്ചടി; അപ്പീൽ നൽകാനുള്ള അപേക്ഷ തള്ളി
02:26ഗ്യാനേഷിനെ ചേർത്ത് നിർത്താൻ കേന്ദ്രം; CJPയെ ഒപ്പം കൂട്ടാൻ രാഹുൽ ഗാന്ധി
02:28കൊണാട്ട് പ്ലേസിലെ പൊലീസ് അതിക്രമം; ആതിരയുടെ പരാതിയിൽ കേസെടുക്കാതെ പൊലീസ്,പ്രതിഷേധത്തിന് സാധ്യത
04:38സുപ്രീംകോടതി മാർച്ച്; രാ​ഹുൽ ​ഗാന്ധിയോട് വിശദീകരണം തേടിയേക്കും
01:43ജയിലര്‍ 3 ഉണ്ടാകുമോ? രണ്ടാം ഭാഗത്തിന് വന്‍ കയ്യടി; സുരാജിന്‍റെ കിടിലന്‍ മറുപടി
06:46'രാഷ്ട്രീയ വിരോധം തീർക്കൽ സർക്കാരിന്റെ ലക്ഷ്യമല്ല, സർക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല'
02:22രാഹുൽ ഗാന്ധിയുടെയും ഇന്ത്യ സഖ്യ നേതാക്കളുടെയും ഹർജികളിൽ കേന്ദ്രത്തിനും തെര. കമ്മീഷനും നോട്ടീസ്
02:13ഇഡിക്കൊപ്പം ചേർന്ന് യുഡിഎഫ് സർക്കാർ പ്ലാൻ ചെയ്ത ആസൂത്രിതമായ നീക്കം: എംവി ​ഗോവിന്ദൻ
02:3340 ലക്ഷം എവിടെ പോയി?; മാതമം​ഗലത്തെ യുവതി ജീവനൊടുക്കിയത് പണം നഷ്ടമായതിന്റെ വിഷമത്തിൽ