വാചക കസർത്തുകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്, ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ തിരുത്തി യുഎസ് |Iran-Us War

വാചക കസർത്തുകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്, ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ തിരുത്തി യുഎസ് |Iran-Us War

Published : Aug 16, 2026, 04:13 PM IST

ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ ഭരണകൂടം തങ്ങളുടെ യുദ്ധലക്ഷ്യങ്ങളിൽ നിന്ന് നിശബ്ദമായി പിന്നോട്ട് പോവുകയാണോ?