വി ഡി സതീശൻ കേരളം സമൂഹം അർഹിക്കുന്ന ഭരണാധികാരിയെന്ന് പാണക്കാട് സാദിഖലി തങ്ങള്‍; മുസ്ലീംലീഗ് യുഡിഎഫിലെ നിർണായക ശക്തിയെന്നും, പിന്തുണയ്ക്ക് നന്ദിയെന്നും വിഡി സതീശൻ