പിണറായിയുടെ പ്രസംഗം ഭീഷണിയുടെ സ്വരത്തില്‍, അതിലും ഭീഷണിയിലാണ് ജില്ലാ സെക്രട്ടറി സംസാരിക്കുന്നത്, ഇത്തരം നിലപാടുകളുമായി എത്രകാലം സിപിഎമ്മിന് മുന്നോട്ട് പോകുവാന്‍ സാധിക്കും: വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ