'എല്ലാ കാര്യത്തിലും ഒരുമിച്ചായിരുന്നു,ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചാണ് ഈ വീട് ഉണ്ടാക്കിയത് , പക്ഷേ താമസിക്കാൻ ഭാഗ്യം ഉണ്ടായിരുന്നില്ല, തലേദിവസവും കണ്ട് സംസാരിച്ചിരുന്നു';കാഴ്ചയില്ലാത്ത അനിയത്തിയെ തനിച്ചാക്കി മജീദും റൂഖിയായും യാത്രയായി