ചില്ല മുറിച്ചുമാറ്റാൻ പറഞ്ഞപ്പോൾ മലപ്പുറം താഴെക്കാട് പഞ്ചായത്ത് ഭൂമിയിലെ മരങ്ങൾ മുറിച്ച് കടത്തി; തേക്ക് ഉൾപ്പെടെയുളള മരങ്ങളാണ് മുറിച്ച് മാറ്റിയത്