
മണ്ഡലത്തിൽ സർക്കാർ കോളേജ് ഇല്ലാത്തത്, പൊന്മുടിയുടെ ടൂറിസം സാധ്യതകൾ വിദ്യാഭ്യാസ മേഖലയുടെ വികസനം, യുവാക്കൾക്ക് തൊഴിൽ അവസരം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മണ്ഡലത്തിലെ യുവ വോട്ടർമാർ പ്രശ്‍നങ്ങളായി ചൂണ്ടിക്കാണിക്കുന്നു. Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics