വനവാസമല്ല പട്ടാഭിഷേകം; മുഖ്യമന്ത്രി കസേരയിലെത്താൻ വിഡി സതീശൻ താണ്ടിയ കടമ്പകൾ

Published : May 14, 2026, 03:01 PM IST

തെരഞ്ഞെടുപ്പിനെക്കാൾ വലിയ കടമ്പകൾ കടന്നാണ് മുഖ്യമന്ത്രി കസേരയിൽ വിഡി സതീശൻ എത്തിയിരിക്കുന്നത്; താണ്ടിയ വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം