പ്രധാന പ്രശ്നം ഇതിനൊക്കെ കാരണഭൂതയായ വീണ പ്രതികരിക്കുന്നില്ല എന്നതാണ്, വീണ ഒരു പത്രസമ്മേളനം നടത്തി തെളിവുകൾ കാണിച്ചാൽ തീരാവുന്നതേയുള്ളു ഇതൊക്കെയെന്ന് ശ്രീജിത്ത് പണിക്കർ