'എന്ത് നല്ല കാര്യം ചെയ്തിട്ടും കള്ള് കച്ചവടക്കാരൻ എന്നാണ് പേര്, എന്നെ തകര്‍ക്കാന്‍ നോക്കുമ്പോള്‍ ഞാന്‍ ആരാണെന്ന് കാണിച്ചു കൊടുക്കണ്ടേ? തോല്‍ക്കാന്‍ വേണ്ടി ജനിച്ചവനല്ല, ജയിക്കാന്‍ വേണ്ടി ജനിച്ചവനാണ് ഞാന്‍'; വൈകാരിക പ്രസംഗവുമായി വെള്ളാപ്പള്ളി