ലൈംഗിക പീഡന കേസിൽ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല, അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങി കർശന നിബന്ധനകളോട് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്