ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളെ ചെറുക്കാം, അംഗീകൃത ഏജൻസികളറിയാൻ മാർഗം, ഇ മൈഗ്രെറ്റ് വെബ്‌സൈറ്റിൽ പട്ടിക ലഭ്യം, വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് പോർട്ടൽ