മറക്കാത്ത വേഷങ്ങൾ മലയാളത്തിന് സമ്മാനിച്ച്...;നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു| Rajendran

മറക്കാത്ത വേഷങ്ങൾ മലയാളത്തിന് സമ്മാനിച്ച്...;നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു| Rajendran

Published : Mar 26, 2026, 11:05 AM IST

മറക്കാത്ത വേഷങ്ങൾ മലയാളത്തിന് സമ്മാനിച്ച്...; നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ അന്തരിച്ചു, മരണം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ Malayalam actor-director E A Rajendran passes away